ചെ​ങ്ങ​ന്നൂർ: ചെ​ങ്ങ​ന്നൂർ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ 10 ജീ​വ​ന​കാർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലുപേർ പ​നി ല​ക്ഷ​ണ​ങ്ങ​ളെ തു​ടർ​ന്ന് അ​വ​ധി​യി​ലാ​ണ്. ഓ​ഫീ​സ് പ്ര​വർ​ത്തി​ക്കു​ന്നു​ണ്ട്.