പന്തളം : തവളംകുളം പൂഴിക്കാട് കുളത്തിന്റെവടക്കേതിൽ പരേതനായ കെ.സി. ജോർജിന്റെ മകൻ റിട്ട. ഹോണ. ക്യാപ്ടൻ തമ്പി ജോർജ് (60) നിര്യാതനായി. സംസ്കാരം നാളെ 10ന് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ. ഭാര്യ : ഇടപ്പോൺ മറ്റത്ത്കാലായിൽ മുത്ത് തമ്പി. മക്കൾ : സിൻസി തമ്പി (സൗത്ത് ആഫ്രിക്ക), റ്റിൻസി തമ്പി (യു.കെ). മരുമകൻ : ഇരിങ്ങാലക്കുട ആളൂർ വിശാൽ മഞ്ഞളി തോമസ് (സൗത്ത് ആഫ്രിക്ക).