കാട്ടൂർ : കൊന്നായ്ക്കൽ പുരുഷോത്തമൻ. എസ് (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമന. മകൻ : അഖിൽ. സഞ്ചയനം ഞായർ രാവിലെ 9ന്.