 
ചുങ്കപ്പാറ : ഇലഞ്ഞിപ്പുറത്ത് തോമസ് പീലിപ്പോസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ ഫിലിപ്പ് തോമസ് (സജി - 50) നിര്യാതനായി. സംസ്കാരം പീന്നീട്. ഭാര്യ: തൃക്കൊടിത്താനം വെട്ടികാട്ട് റാണി. മക്കൾ: സോനാ ഫിലിപ്പ്, സാനിയാ ഫിലിപ്പ്.