rajan
രാജൻ

ഇളമണ്ണൂർ: രതീഷ് ഭവനത്തിൽ രാജൻ (64) നിര്യാതനായി. സംസ്കാരം നടത്തി ഭാര്യ: ലീല. മക്കൾ : രതീഷ്, രഞ്ജിത്ത്, രമ്യ മരുമക്കൾ : ജീവൻ കുമാർ,ലതിക സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക്