തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല: വിവേകാനന്ദ സ്വാമിയുടെ 159ാംമത് ജയന്തി ആഘോഷം തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ലളിതമായ ചടങ്ങുകളോടെ നടത്തി. സ്വാമി നിർവിണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. ജയന്തിയോടനുബന്ധിച്ച് ഭജന, ഹോമം, നാരായണീയ പാരായണം എന്നിവ ഉണ്ടായിരുന്നു.