lissy
ലിസി മാത്യു

റാന്നി: ഇടമുറി തോമ്പിക്കണ്ടം കരിംകൊഴുപ്പിൽ സണ്ണി മാത്യു (ബഹറിൻ)വിന്റെ ഭാര്യ ലിസി മാത്യു (53) നിര്യാതയായി. സംസ്കാരം ഇന്ന് പന്ത്രണ്ടിന് ഡബ്ല്യൂ.എം.ഇ തോമ്പിക്കണ്ടം ചർച്ച് സെമിത്തേരിയിൽ. തോമ്പിക്കണ്ടം ഉപ്പുകുളം കുടുംബാംഗമാണ്. മക്കൾ: പ്രിൻസ് മാത്യു,, ഷെറിൻ മാത്യു (അബുദബി).