psc

പത്തനംതിട്ട : കേരള പബ്ലിക് സർവീസ് കമ്മിഷൻ 23, 30 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ കൊവിഡ് നിയന്ത്രണത്തെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി അനുസരിച്ച് ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2/ ഐ.എം.എസ് (കാറ്റഗറി നമ്പർ 101/19) 28ന് ഉച്ചയ്ക്ക് 2.30 നും റിസപ്ഷനിസ്റ്റ് മെഡിക്കൽ എഡ്യുക്കേഷൻ (കാറ്റഗറി നമ്പർ 003/19) നാളെ ഉച്ചയ്ക്ക് 2.30നും ഓപ്പറേറ്റർ, കേരള വാട്ടർ അതോറിട്ടി (കാറ്റഗറി നമ്പർ 211/20) ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 2.30നും നടക്കും.