പത്തനംതിട്ട : മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട സർക്കാർതല ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നാളെ ഉച്ചയ്ക്ക് 3 ന് ഓൺലൈനായി യോഗം ചേരും.