തെങ്ങുംകാവ് : ഈട്ടിമൂട്ടിൽപടി ഇളങ്ങാട്ടുമണ്ണിൽ ജാനകിയമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദിര, സോമൻ നായർ, ശ്രീകുമാരൻ നായർ, വിജയൻ നായർ, ശ്യാമള, ആനന്ദവല്ലിയമ്മ (പ്രമാടം ഗ്രാമപഞ്ചായത്ത് മെമ്പർ) , പരേതനായ സന്തോഷ് കുമാർ. മരുമക്കൾ : രാധാമണിയമ്മ, പ്രസന്ന, ശ്രീകുമാരി, രാജൻ നായർ, പ്രസന്ന, വേണുകുമാർ, പരേതനായ വാസുദേവൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.