കോന്നി; വാഴക്കൃഷി,പച്ചക്കറി കൃഷി, കുറ്റികുരുമുളക്, തെങ്ങുകൃഷി വികസനം, പമ്പുസെറ്റ് എന്നി പദ്ധതികളിൽ ഉൾപ്പെട്ട കർഷകർ ആനുകൂല്യം കൈപ്പറ്റാനായി കോന്നി കൃഷിഭവനുമായി ബന്ധപ്പെടണം.