പ്രമാടം : മങ്ങാരം ഇളഞ്ഞവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അനിഴം ഉത്സവം 27ന് നടക്കും. പുലർച്ചെ 4.30 ന് മഹാഗണപതിഹവനം, എട്ടിന് കലശം, ചന്ദനംചാർത്ത്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് അഞ്ചിന് സോപാനസംഗീതം, രാത്രി ഏഴിന് ഭക്തിഗാനസുധ .