26-sob-ravi-tr
രവി. ടി. ആർ

വലഞ്ചുഴി: ചരിവുകാലാ​യിൽ രവി. ടി. ആർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടു വള​പ്പിൽ. താഴെ വെട്ടിപ്രം തയ്യിൽ മുരുപ്പേൽ കുടുംബാംഗമാണ്. പിതാവ്- രാമചന്ദ്രൻ, മാതാവ്- ഭാരതി, ഭാര്യ -ഗീത, മക്കൾ രഞ്ജിത്ത്, രാ​ഹുൽ.