 
വെണ്ണിക്കുളം : എച്ച്.എസ്. സി. എൽ മുൻ ഉദ്യോഗസ്ഥൻ കച്ചിറയ്ക്കൽ കെ.വി. മത്തായി (അനിയൻകുഞ്ഞ്  72) നിര്യാതനായി. സംസ്കാരം നാളെ 11ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : കുണ്ടറ ആറുമുറിക്കട ചിന്നമ്മ. മക്കൾ : ഷിബു മത്തായി, ഷിജു മത്തായി (ഇരുവരും ദുബായ്), മരുമക്കൾ : നിഷ ഷിബു, ജാൻസി ഷിജു (ഇരുവരും ദുബായ്).