തടിയൂർ: കിഴക്കേക്കര ചൈത്രത്തിൽ കെ. പദ്മകുമാർ (പൊന്നുമണി - 60) അരുണാചൽ പ്രദേശിൽ നിര്യാതനായി. ഗ്രഫ് ഉദ്യോഗസ്ഥനാണ്. സംസ്കാരം പിന്നീട്. ഭാര്യ: ലത പി. കുമാർ. മക്കൾ: നയന, നവീന. മരുമകൻ: ശ്രീജേഷ്.