26-sob-sivankuttinair
ശിവൻകുട്ടി നായർ

പന്തളം:പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ കുരമ്പാല സ്മിതാഭവനിൽ ശിവൻകുട്ടി നായർ (68) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ശ്യാമളാ ദേവി (മുളമ്പുഴ കുഴീലേത്ത് കുടുംബാംഗം)
മക്കൾ: സ്മിത,പ്രീത, പ്രിയ. മരുമക്കൾ: അനൂപ്, സുനിൽ, പ്രദീപ്. സഞ്ചയനം: തിങ്കൾ രാവിലെ 8ന്