26-sob-varghese-m-thomas
വർഗീസ് എം.തോമസ്

ഇലന്തൂർ: മലമുറ്റത്ത് വർഗീസ് എം.തോമസ് (85) കാനഡയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഇലന്തൂർ നെടവേലിൽ പരേതയായ മറിയാമ്മ വർഗീസ്. മക്കൾ: ഗീത എബ്രഹാം (സൗദി അറേബ്യ), ബിനു വർഗീസ് (കാനഡ), പാസ്റ്റർ എബി എം.വർഗീസ് (അബുദാബി), പ്രീത റെജി (കോട്ടയം), വിനീത പ്രിൻസ് (ബംഗളുരു). മരുമക്കൾ: പാസ്റ്റർ ഏബ്രഹാം ടൈറ്റസ് (സൗദി അറേബ്യ), മേഴ്‌​സി ഫിലിപ്പ് (കാനഡ), അനി എബി (അബുദാബി), റെജി വർഗീസ് (കോട്ടയം), പ്രിൻസ് സേവ്യർ (ബംഗളുരു).