കോന്നി; കലഞ്ഞൂരിലെ നേഴ്സെറിയിൽ നിന്നും വൃക്ഷതൈകളും, പൂച്ചെടികളും മോഷ്ടിച്ചയാളിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അരുവാപ്പുലം വെൺമേലിൽപടി നജിം ( 47 ) നെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്.നേഴ്സെറിയിൽ നിന്നും പതിവായി ചെടികളും, ചട്ടികളും മോഷണം പോകുന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈയാൾ പിടിയിലായത്.