26-sob-rajappan
രാജപ്പൻ

പുതുശ്ശേരി: പാലാംകുന്നേൽ രാജപ്പൻ (സണ്ണി​ 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് കടമാൻകുളം ഗ്ലോബൽ മിഷൻ സെമിത്തേരിയിൽ.ഭാര്യ: എടത്വ നാൽപതിൽചിറ പൊന്നമ്മ.മകൾ:സിനി.
മരുമകൻ: പുറമറ്റം മുണ്ടമല പൂത്തനാക്കുഴിയിൽ ബിജു.