 
തേക്കുതോട്: പുതുപ്പറമ്പിൽ പരേതനായ വർഗീസിന്റെഭാര്യ മറിയാമ്മ വർഗീസ് (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ചിന്നക്കുട്ടി, ജോർജുകുട്ടി, തോമസ്, ബേബി, കുഞ്ഞുമോൾ. മരുമക്കൾ: വത്സമ്മ, ജസ്സി, എത്സി, അച്ചൻകുഞ്ഞ്, പരേതനായ കുഞ്ഞുമോൻ.