ചാത്തങ്കേരി: കുളത്തിൽപറമ്പിൽ പരേതനായ കെ. ഒ. ജോർജിന്റെ ഭാര്യ മേരി ജോർജ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഐ. പി. സ.ി ഗോസ്പൽ സെന്റർ നീരേറ്റുപുറം സെമിത്തേരിയിൽ. തിരുവല്ല പള്ളത്തുചിറ കുടുംബാംഗമാണ്. മക്കൾ: ജോസഫ് കെ. ഐ. (തങ്കച്ചൻ ഐ. ഇ. എം. മിഷനിറി), ജോണിക്കുട്ടി (പൂനെ), മോനച്ചൻ, ഷാജിമോൻ (മസ്കറ്റ്), സുമ, സുധ.