26-sob-janardanakurup
ജനാർ​ദ്ദ​ന​ക്കു​റുപ്പ്

തെ​ങ്ങ​മം: കൈ​ത​യ്​ക്കൽ പാ​ലിയ​ത്ത് ജ​നാർ​ദ്ദ​ന​ക്കു​റു​പ്പ് (73) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: ഗീ​ത പി. റ്റി. മ​ക്കൾ: ജ​യ​ശ്രീ, ജ​യ​ല​ക്ഷ്മി. മ​രുമക്കൾ: മ​ധു​സൂ​ദനൻ, രാ​ധാ​കൃ​ഷ്​ണ​പി​ള്ള. സ​ഞ്ച​യ​നം: ഞാ​യ​റാ​ഴ്​ച രാ​വിലെ 8ന്.