കുരമ്പാല: തുരുത്തിക്കാലാ പടിഞ്ഞാറ്റേതിൽ ബി. ഭാസ്കരനാശാൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതിയമ്മ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.