 
മല്ലപ്പള്ളി : റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഒാഫീസിൽ പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എം. കെ. സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് റ്റി. പി. ഗിരീഷ് കുമാർ, സാം പട്ടേരി, കെ. ജി. സാബു, റെജി പണിക്കമുറി, സിന്ധു സുബാഷ്, ബിന്ദു മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.