പത്തനംതിട്ട : സർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ 6.30 വരെയും ക്രമീകരിച്ചു.