മല്ലപ്പള്ളി : റിപ്പബ്ളിക് ദിനത്തിൽ എഴുമറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പതാക ഉയർത്തിയില്ലെന്ന് പരാതി. മന:പ്പൂർവം സംഭവിച്ചതല്ലെന്നും മിക്ക ഉദ്യോഗസ്ഥർക്കും കൊവിഡ് ബാധിച്ചതിനാൽ പതാക ഉയർത്താൻ കഴിയാതെ പോയതാണെന്നും മെഡിക്കൽ ഓഫീസർ ഡോ.ഫെമിൻ ഫാത്തിമാ അലി അറിയിച്ചു .