28-leelabai
ലീലാഭായ്

വള്ളിക്കോട് : ഉഷസിൽ പരേതനായ എം. പി. സത്യവ്രതന്റെ ഭാര്യ ലീലാഭായ് (84, റിട്ട.അദ്ധ്യാപിക എസ്. എൻ. ഡി. പി. യു. പി. സ്‌കൂൾ വി. കോട്ടയം) നിര്യാതയായി. മക്കൾ : ആശ, പ്രിയ. മരുമക്കൾ : സന്തോഷ്, ജയൻ. സഞ്ചയനം 31ന് രാവിലെ 9ന്.