അടൂർ : കരുവാറ്റ കിഴക്കേചരുവിൽ വീട്ടിൽ ലക്ഷ്മണൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ : സുമതി. മക്കൾ : മണി, ചന്ദ്രദാസ്, പ്രകാശ്. മരുമക്കൾ : രാജൻകൃഷ്ണൻ, പത്മകുമാരി, അതുല്യ.