photo
സദാനന്ദൻ സി.പി.

തിരുവല്ല: വള്ളംകുളം നന്നൂർ ഒട്ടത്തിൽ സദാനന്ദൻ സി.പി. (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: അനിൽകുമാർ സി.എസ് (ഫീനിക്‌സ് അലൂമിനിയം തോട്ടഭാഗം, എസ്.എൻ.ഡി.പി.യോഗം 98 -ാം നമ്പർ വള്ളംകുളം ശാഖാ വൈസ് പ്രസിഡന്റ്), അജിത വിനോദ്. മരുമക്കൾ: വിനോദ്, അജിത അനിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്