നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ റിപ്പബ്ളിക് ദിന പരിപാടി
നാഷണൽ എക്‌സ് സർവീസ്‌മെൻ തിരുവല്ല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം രക്ഷാധികാരി ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ സെക്രട്ടറി തോമസ് ഫിലിപ്പ്, സെക്രട്ടറി ക്യാപ്റ്റൻ സത്യനേശൻ, പ്രസിഡന്റ് അബുബക്കർ എന്നിവർ പ്രസംഗിച്ചു.