28-sob-kamalamma
കമലമ്മ

ചെങ്ങന്നൂർ: കൊഴുവല്ലൂർ മലയിൽ പുതിയവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി . മക്കൾ: ഉഷ, ഉമ, പുഷ്പ, പരേതനായ ഉദയകുമാർ. മരുമക്കൾ: അജി, ശ്രീജ, പരേതരായ രഘു, മനോജ്. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.