പന്തളം: മുളമ്പുഴ മാലേത്ത് വീട്ടിൽ പരേതനായ ഭാസ്‌കരൻ പിള്ളയുടെ മകൻ സന്തോഷ്‌കുമാർ (46) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുജാത സന്തോഷ്. മക്കൾ: സജിത്ത്, സാന്ദ്ര.