അടൂർ: 28, 29, 30 തീയതികളായി പഴകുളത്ത് നടത്താനിരുന്ന സൗത്ത് കേരള സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ മാറ്റിവച്ചതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.