പുന്നയ്ക്കാട് : അമ്പലത്തിങ്കൽ പരേതനായ ഉണ്ണൂണ്ണിയുടെയും, അന്നമ്മയുടെയും മകൻ തോമസ് ഫിലിപ്പ് (ബേബി-85) മുംബയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ മുംബയ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: വടക്കെതുണ്ടിയിൽ കുടുംബാംഗം മോളി.