അടൂർ : നിലയ്ക്കൽ മനീഷ കലാ കായിക സാംസ്കാരിക സംഘടന, ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് ജിനേഷ് കുമാർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി ജി.മനോജ് സന്ദേശം നൽകി. ഖജാൻജി അരവിന്ദ്‌ രാജ് ,രഞ്ചൻ ജി .ആർ, സുരാജ് .എസ്, അമൽ നാഥ്‌ , ഹരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.