പ്രമാടം : ഇളഞ്ഞവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അനിഴം ഉത്സവം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി. മഹാഗണപതിഹവനം, കലശം, ചന്ദനംചാർത്ത്, അന്നദാനം, സോപാനസംഗീതം, ഭക്തി ഗാനസുധ എന്നിവ ഉണ്ടായിരുന്നു.