പന്തളം:റിപ്പബ്ളിക് ദിനത്തിൽ പന്തളം പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് എസ്. കെ.വിക്രമൻ ഉണ്ണിത്താൻ പതാക ഉയർത്തി.ഡോ. കെ.ജി. പത്മകുമാർ, പി. ജി. രാജൻബാബു, സന്തോഷ്.ആർ എന്നിവർ സംസാരിച്ചു