പ്രമാടം : കൊവിഡിന്റെ അതിപ്രസരം കാരണം വരും ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.വൈ.എഫ്.ഐ സമ്മേളനങ്ങൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.