28-sob-sulochana
സുലോചന

ഇലവുംതിട്ട : നെടിയകാല രാജ്ഭവനിൽ പരേതനായ നടരാജന്റെ ഭാര്യ സുലോചന (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജ്കുമാർ, ആദർശ്. മരുമകൾ: യമുന.