പത്തനംതിട്ട : പരിയാരം സർവീസ് സഹകരണ ബാങ്ക് നാളെ നടത്താനിരുന്ന വാർഷിക പൊതുയോഗം കൊവിഡ് നിയന്ത്രണമുള്ളതിനാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.