അടൂർ : കൊവിഡ് വ്യാപനത്താൽ ജീവനക്കാരുടെ അപര്യാപ്തമൂലം കെ. എസ്. ഇ. ബി അടൂർ ഇലക്ട്രിക്കൽ സെക്ഷനിൽ ഇന്നു മുതൽ കാഷ് കളക്ഷൻ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയേ ഉണ്ടായിരിക്കു. ഉപയോക്താക്കൾ ഒാഫീസ് സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കി ഒാൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അസി. എൻജിനീയർ അറിയിച്ചു.