റാന്നി : 11 കെ. വി ലൈനുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചേത്തക്കൽ അമ്പലം, പുളിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും.