പത്തനംതിട്ട : ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ ഗവ.ഐ.ടി.ഐ ചെന്നീർക്കരയിൽ ആരംഭിച്ചിരിക്കുന്ന ഡ്രൈവിംഗ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫോൺ : 0468 2258710, 9745424281.