ഇലന്തൂർ - ഇടപ്പരിയാരം: വലിയകാലായിൽ രാജു എം. നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചിത്രമതി. മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: പ്രിയ. ചെറുമകൾ: അനുശ്രീ.