28-sob-km-joseph
കെ. എം. ജോസഫ്

പുനലൂർ: നാരിക്കൽ കാഞ്ഞിക്കൽ റിട്ട. ഹെഡ്മാസ്റ്റർ കെ. എം. ജോസഫ് (80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഐക്കരക്കോണം, കുതിരച്ചിറ, കൊട്ടവട്ടം, നാരിക്കൽ, തട്ടത്തുമല, കോട്ടയം എം. റ്റി. സെമിനാരി സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ: മഞ്ചു കെ. ജോസഫ്, റെഞ്ചി ജോജി. മരുമക്കൾ: അലക്‌സാണ്ടർ ടി. (ദുബായ്), ജോജി എബി തോമസ് (ദുബായ്).