28-sob-vijayeswar
പി. വി. വിജയേശ്വരൻ

മൈലപ്ര: കുമ്പഴ വടക്ക പുത്തൻവീട്ടിൽ പരേതനായ ഈശ്വരന്റെ മകൻ പി. വിജയേശ്വരൻ (കുഞ്ഞുമോൻ - 81, റിട്ട, സബ് എൻജിനീയർ, സിവിൽ കെ. എസ്. ഇ. ബി.) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗംഗാദേവി (റിട്ട. സബ് പോസ്റ്റ് മിസ്ട്രസ്, റാന്നി). മക്കൾ: ബീന (അദ്ധ്യാപിക, റിപ്പബ്‌ളിക്കൻ വി. എച്ച്. എസ്. എസ്. കോന്നി.), ബിനു (ദുബായ്). മരുമകൾ: റെജീന (ദുബായ്). ചെറുമകൾ: അമേയ (ദുബായ്).