 
ചെങ്ങന്നൂർ: വെണ്മണി പുത്തനിട്ടിയിൽ സ്‌കറിയ വർഗീസ് (92) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ വർഗീസ് അയിരൂർ നെടുങ്കടവിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സഖറിയ പുത്തനിട്ടി, ലാലമ്മ വർഗീസ് (മുൻ മാനേജർ എം.ടി ആൻഡ് ഇ.എ സ്‌കൂൾസ്, തിരുവല്ല), പൊന്നമ്മ വർഗീസ്, ഏബ്രഹാം വർഗീസ്, ശോശാമ്മ വർഗീസ് (റിട്ട. ഡപ്യൂട്ടി ചീഫ് എൻജിനിയർ, ഹൗസിംഗ് ബോർഡ്), സുജ പി. വർഗീസ് (അദ്ധ്യാപിക, എം. ടി. എച്ച്. എസ്. എസ്. കോട്ടയം), സിബി പി. വർഗീസ് (ദോഹ). മരുമക്കൾ: എലിസബത്ത് സഖറിയ, മാത്യു സാമുവേൽ, ജോസ് കെ.കെ, റീനി ജോസ്, തോമസ് പി. വർഗീസ്, ജോസഫ് ടി. ജോർജ്ജ്, പരേതനായ മോൻസി കോശി.