ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിൽ ഫുട്‌ബാൾ പരിശീലനത്തിനായുള്ള സെലക്ഷൻ 29ന് രാവിലെ 7ന് പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തും. 2007 ജനുവരി ഒന്നിനു ശേഷം ജനിച്ചവർ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായെത്തണം.