 
ചെങ്ങന്നൂർ: മംഗലം താമരശേരിൽ ടി. വി. മത്തായി (കുഞ്ഞുമോൻ - 85) ബംഗളുരുവിൽ നിര്യാതനായി. സംസ്‌കാരം നാളെ ബംഗളുരു ഈസ്റ്റ് മാർത്തോമ പള്ളിയിൽ. ഭാര്യ ജോയമ്മ മാവേലിക്കര വടക്കേത്തലയ്ക്കൽ കാഞ്ഞിരത്തിൻമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിൽസി ഫിലിപ്പ്, ബെന്നി വിനോദ്. മരുമക്കൾ: ഫിലിപ്പ് തോമസ്, വിനോദ് ജേക്കബ് ചെറിയാൻ.