ചെങ്ങന്നൂർ: എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിലംഗവും, മുളക്കുഴ പഞ്ചായത്ത് ലൈബ്രേറിയനുമായ മുളക്കുഴ പരിയാരത്തു വടക്കേതിൽ പി. സി. വിനോദ് (49) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സജിത. മക്കൾ: മിലൻ, മഹിത.